Surprise Me!

IPL 2020 - How both RCB, DC can qualify for last four | Oneindia Malayalam

2020-11-02 1,311 Dailymotion

IPL 2020 playoffs battle- How both RCB, DC can qualify for last four<br />ഐപിഎല്ലില്‍ പ്ലേഓഫ് ബെര്‍ത്തിനായുള്ള ടീമുകളുടെ എണ്ണത്തില്‍ രണ്ടു പേര്‍ കൂടി കുറഞ്ഞു. കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെ പ്ലേഓഫ് പ്രതീക്ഷകളാണ് അവസാന റൗണ്ടിലെ പരാജയത്തോടെ അസ്തമിച്ചിരിക്കുന്നത്. ഇനി പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി രംഗത്തുള്ളത് നാലു ടീമുകളാണ്. ഇവരില്‍ ഒരു ടീമിന് നിരാശയോടെ മടങ്ങേണ്ടി വരും. കാരണം മൂന്നു പ്ലേഓഫ് ബെര്‍ത്തുകളാണ് ഇനി ശേഷിക്കുന്നത്.

Buy Now on CodeCanyon